|| ശിവാഷ്ടകം ||
******
പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗനാഥനാഥം സദാനംദഭാജാമ് |
ഭവേദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം
ശിവം ശംകരം ശംഭുമീശാന മീഡേ || ൧ ||
ഗലേ രുംഡമാലം തനൗ സര്പജാലം
മഹാ കാലകാലം ഗണേശാദിപാലമ് |
ജടാജൂട ഭംഗോത്തരംഗൈര്വിശാലം
ശിവം ശംകരം ശംഭുമീശാന മീഡേ || ൨ ||
മുദാമാകരം മംഡനം മംഡയംതം
മഹാമംഡലം ഭസ്മഭൂഷാധരം തമ് |
അനാദിഹ്യപാരം മഹാമോഹഹാരം
ശിവം ശംകരം ശംഭുമീശാന മീഡേ || ൩ ||
വടാധോനിവാസം മഹാട്ടട്ടഹാസം
മഹാപാപ നാശം സദാ സുപ്രകാശമ് |
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശംകരം ശംഭുമീശാന മീഡേ || ൪ ||
ഗിരീംദ്രാത്മജാ സംഗ്രഹിതാര്ധ ദേഹം
ഗിരൗ സംസ്ഥിതം സര്വദാ സന്നഗേഹമ് |
പരബ്രഹ്മ ബ്രഹ്മാദിഭിര്വംധ്യമാനം
ശിവം ശംകരം ശംഭുമീശാന മീഡേ || ൫ ||
കപാലം ത്രിശൂലം കരാഭ്യാം ദധാനം
പദാംഭോജനമ്രായ കാമം ദദാനമ് |
ബലീവര്ദയാനം സുരാണാം പ്രധാനം
ശിവം ശംകരം ശംഭുമീശാന മീഡേ || ൬ ||
ശരച്ചംദ്ര ഗാത്രം ഗുണാനംദ പാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രമ് |
അപര്ണാ കളത്രം ചരിത്രം വിചിത്രം
ശിവം ശംകരം ശംഭുമീശാന മീഡേ || ൭ ||
ഹരം സര്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിര്വികാരമ് |
സ്മശാനേ വദംതം മനോജം ദഹംതം
ശിവം ശംകരം ശംഭുമീശാന മീഡേ || ൮ ||
*
സ്തവം യ: പ്രഭാതേ നരശ്യൂലപാണേ പഠേത്
സ്തോത്രരത്നം ത്വിഹപ്രാപ്യ രത്നമ് |
സുപുത്രം സുധാന്യം സുമിത്രം കളത്രം
വിചിത്രൈസ്സമാരാധ്യമോക്ഷം പ്രയാതി ||
|| ഇതീ ശിവാഷ്ടകമ് സംപൂര്ണമ് ||